Engine Smoke Causes & Solutions Malayalam | Used Cars Review | 4K | Car Master | Exhaust Smoke Types



#EngineSmokeColors #Carmaster

വാഹനങ്ങളുടെ പുക നമ്മളോട് എന്താണ് പറയുന്നത് ? വാഹനത്തിന്റെ പുകയുടെ നിറം നോക്കി വാഹനത്തിന്റെ എൻജിൻ കണ്ടിഷൻ പറയാൻ സാധിക്കുമോ ? എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആണ് ഇ വീഡിയോ.
What does vehicle smoke tell us? Is it possible to tell the engine condition of a vehicle by the color of the vehicle’s smoke? This video is the answer to all the questions.

Whatsapp Group :

Telegram Group :

facebook :

Query Answered

Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

45 thoughts on “Engine Smoke Causes & Solutions Malayalam | Used Cars Review | 4K | Car Master | Exhaust Smoke Types

  1. 2013 മോഡൽ ആൾട്ടോ k10 ആണ് സ്റ്റാർട്ട്‌ ചെയുമ്പോൾ സൈലെന്സറില് നിന്നും പൈന്റിന്റെ പോലുള്ള സ്മെല് വരുന്നു എന്തേലും മേജർ പ്രോബ്ലം ആണോ

  2. താങ്കൾ നിറ മില്ലാത്ത പുക പറഞ്ഞു. പക്ഷെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പാവം അതിനെ കുറിച്ചു കൂടി പറയു. വീഡിയോ കൊള്ളാം ???

  3. അവതരണത്തിന്റെ സുഖം കയ്യടിക്കളിയിൽ ബോറാകുന്നു.

  4. ഹോണ്ട കാറുകൾ സെക്കന്റ് ഏതു എടുക്കാം ?

  5. аґЎаµЂаґёаµЅ аґµаґЈаµЌаґџаґїаґ•аµЌаґ•аµЌ connecting rod bend ആയി (വെള്ളം аґ•аґЇаґ±аґї аґ•аґґаґїаґћаµЌаґћаµЃ crank ചെയ്തതിന്റെ аґ«аґІаґ‚ ആയി )white smoke കാണിക്കാറില്ലേ….

  6. എന്റെ indica വിസ്ത (godrajet ) മൈലേജ് 15 km മാത്രമേ കിട്ടുന്നുള്ളു എന്താവും കാരണം

  7. вќ¤пёЏ?black аґЄаµЉаґ• аґ•аґџаµЌаґџ аґЄаµЉаґ•??

  8. shock absorber complaints കുറിച്ച് video ചെയ്യുമോ(rear & front)

  9. Ford Ikon smoke ഇല്ല.. എന്താ കാരണം bro

  10. ബ്രോ 2 ഡേ എടുക്കാതെ ഇരുന്നിട്ട് start ആകുമ്പോൾ engine crank ടൈം laag ആകുന്നുണ്ട് but ഓടി കഴിന്നാൽ കുഴപ്പം ഇല്ല ഇത് സീൻ ആണോ

  11. എന്റെ വണ്ടി ritz ആണ്
    അത് cold start ചെയുമ്പോൾ
    ലൈറ്റ് blue സ്‌മോക്ക് തുപ്പുന്നു
    അത് majour comblaint anoo

  12. 2009 മോഡൽ ഡീസൽ വണ്ടി വാങ്ങുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമ മൂന്നുവർഷം കഴിഞ്ഞാൽ പൊളിക്കേണ്ടി വരുമോ

  13. nisaan sunny യുടെ പുറകിൽ ബൈക്കിൽ പോവാൻ പറ്റില്ല കരിയും.അപാര പുകയാണ് ?

  14. chetta ente vandi 2008 model swift diesel annu 2 lack above oodi vandi ravile start akkumbol matram oru 5 sec grey smoke varum enthayirikkum karanam .nan weekily oil check cheyyum pakshe oil kurayunnila. pinne enthayirikkum karanam

  15. Broi enik 2017 Figo diesel ond…61k KM company service… kaalu koduthu keri pokumbo nalla katta black smoke ond…bro paranja pole company il ninnu athinte oru updation cheythu pakshe valya vethyasam illa…mileage ippo ichiri kurava kittune…ithu thammil enthenkilum bandham ondo…

  16. ഇന്ത്യയിൽ ethanol blend വർഷം 2025 ആകുമ്പോഴേക്കും 20% ആകണം എന്നു കേൾക്കുന്നു.. അത് നിലവിൽ പരമാവധി 10% ബ്ലെണ്ട് മാത്രം സപ്പോർട്ട് ചെയ്യുന്ന എൻജിനെ എങ്ങനെ അഫ്ഫെക്റ്റ് ചെയ്യും? അതായത് ഇന്ന് ഒരു പുതിയ പെട്രോൾ വണ്ടി മെടിച്ചാൽ 10 വർഷം എങ്കിലും ഉപയോഗിക്കാൻ സാധിക്കും എന്ന് വിശ്വസിക്കാമോ?

Leave a Reply

Your email address will not be published. Required fields are marked *